Categories: latest news

ഇനിയും കാവ്യയെ ക്രൂശിക്കരുത്; അഭ്യര്‍ത്ഥനവുമായി ആരാധകര്‍

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു കാവ്യാ മാധവന്റെ കഴുത്തില്‍ ദിലീപ് താലി ചാര്‍ത്തിയത്. വിവാഹത്തിന് ശേഷം വളരെയധികം പ്രതിസന്ധികളും ഇവര്‍ക്ക് നേരിടേണ്ടി വന്നു. ദിലീപ് ജയിലിലായതും വിവാഹത്തിന് ശേഷമായിരുന്നു.

നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് കാവ്യ അഭിനയം അവസാനിപ്പിക്കുന്നത്. എന്നാല്‍ ഇടയ്ക്ക് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുള്ള നടിയുടെ ചിത്രങ്ങളും വീഡിയോസും വൈറലായി മാറാറുണ്ട്.

കഴിഞ്ഞ ദിവസമാണ് തന്റെ നൃത്തത്തിന്റെ വീഡിയോ പങ്കുവെച്ചത്. അതിന് താഴെയുള്ള ആരാധകരുടെ കമന്റാണ് വൈറലായിരിക്കുന്നത്. ജന്മാന ഉള്ളില്‍ കഴിവുള്ള ആളാണ് കാവ്യയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. വിവാഹവുമായി ബന്ധപ്പെട്ട് കുറച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമാ മേഖലയില്‍ ആരും ചെയ്യാത്ത കാര്യങ്ങളൊന്നുമല്ലല്ലോ. അതുകൊണ്ട് ആ പേരില്‍ കാവ്യയെ ഇനിയും ക്രൂശിക്കുന്നത് തെറ്റാണ്. അത് മാറ്റി നിര്‍ത്തിയാല്‍ അവര്‍ നല്ലൊരു കലാകാരിയാണെന്നാണ് ആരാധകര്‍ പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago