ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.
ഇപ്പോള്‍ കോകില തന്റെ ജീവിതത്തില്‍ വന്നതിനെക്കുറിച്ചാണ് താരം പറയുന്നത്. എനിക്ക് തെറ്റായി തന്നു. കൊടുത്തയാളുടെ പേര് പറയുന്നില്ല. തെറ്റായി ഞാന്‍ കഴിച്ചെന്ന് പറയാം. ഒരുപാട് നാള്‍ ഞാന്‍ ഇതറിയാതെ കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും ദൈവം എന്നെ രക്ഷിച്ചു. പത്ത് ദിവസം ആശുപത്രിയില്‍ അഡ്മിറ്റായി. അന്ന് എന്റെ കൂടെ കോകിലയുണ്ട്. ആ സമയത്ത് എന്റെ കാര്യങ്ങള്‍ നോക്കാന്‍ വന്നതാണ് എന്നാണ് ബാല പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…