ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.
ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.
വിവാഹശേഷം താലി ധരിച്ചാണ് താരം സിനിമാ പ്രമോഷന് എത്തിയത്. ഇപ്പോള്‍ അതിന് എതിരെയാണ് വിമര്‍ശനം. ഏത് വസ്ത്രം ധരിച്ചാലും അതിനൊപ്പം മഞ്ഞ താലി ചരടുണ്ടാവും. കീര്‍ത്തിയുടെ താലി ഭക്തിയെ പ്രശംസിച്ച് ആരാധകരെത്തി. കാലവും കോലവും എത്ര തന്നെ മാറിയാലും കീര്‍ത്തി പാരമ്പര്യങ്ങളില്‍ വിശ്വസിക്കുന്നവരാണെന്നായിരുന്നു ആരാധകരുടെ പക്ഷം. അതേ സമയം താലി ഷോക്കേസ് ചെയ്യുന്നത് കീര്‍ത്തിയുടെ പബ്ലിസിറ്റ സ്റ്റണ്ട് ആണെന്നാണ് പലരും വിമര്‍ശിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…