Categories: latest news

ചുറ്റുമുള്ളവര്‍ക്ക് സൈലന്‍സ് ബുദ്ധിമുട്ടാകും; വിജയിയുടെ സ്വഭാവത്തെക്കുറിച്ച് തൃഷ പറഞ്ഞത്

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ് ഇന്നും പ്രേക്ഷകരുടെ പ്രിയതാരം തൃഷ. പെന്നിയന്‍ സെല്‍വനും കഴിഞ്ഞ് ലിയോ വരെയെത്തി നില്‍ക്കുന്ന തൃഷയുടെ കരിയര്‍ എന്നും ഉയര്‍ച്ചകളുടേത് തന്നെയായിരുന്നു.

ഐഡന്റിറ്റി എന്ന മലയാള ചിത്രത്തില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ചിത്രമാണ് തൃഷയുടെതായി ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയത്. ആ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഫെബ്രുവരി 6ന് അജിത്ത് നായകനായി എത്തുന്ന വിഡാമുയര്‍ച്ചി തിയേറ്ററുകളില്‍ എത്തും.

വിജയിയും തൃഷയും പ്രണയത്തിലാണെന്ന് നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്. ഇപ്പോള്‍ വിജയിയെക്കുറിച്ച് തൃഷ പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഷൂട്ടിംഗ് സ്‌പോട്ടില്‍ എന്നെ കളിയാക്കുന്ന ഹീറോ സിമ്പുവാണ്. വിജയ് വളരെ നിശബ്ദനാണ്. അദ്ദേഹം എപ്പോഴും ഒരു വലിയ മതിലിലേക്ക് നോക്കി വെറുതെ ഇരിക്കും. എന്ത് പ്രശ്‌നമുണ്ടായാലും നിശബ്ദനായിരിക്കും. ആ നിശബ്ദത മറ്റുള്ളവര്‍ക്ക് മനസിലാവുകയില്ല. ചുറ്റുമുള്ളവര്‍ക്ക് ആ സൈലന്‍സ് ബു??ദ്ധിമുട്ടുണ്ടാക്കും. അതിനാല്‍ ആ സ്വഭാവം വിജയ് മാറ്റണമെന്നാണ് തൃഷ പറഞ്ഞത്.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

39 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago