നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സാന്ദ്ര തോമസ്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയിലാണ് താരം ഏറെ സജീവം.
ഫ്രൈഡേ എന്ന ചിത്രമാണ് സാന്ദ്ര ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ എന്നിവ നിര്‍മ്മിച്ചു. സാന്ദ്രയുടെ ബിസിനസ് പങ്കാളികളില്‍ ഒരാളായിരുന്നു വിജയ് ബാബു. എന്നാല്‍ ഇവര്‍ രണ്ടുപേരും തെറ്റി പിരിഞ്ഞു.
ഇപ്പോള്‍ സെറ്റിലെ സ്ത്രീ പുരുഷ വ്യത്യാസത്തെക്കുറിച്ച് പറയുകയാണ് താരം. ഒരു ദിവസം ക്യാമറമാന്‍ വന്ന് എന്നോട് ഇന്നലത്തെ ബീഫ് അടിപൊളിയായിരുന്നു എന്ന് പറഞ്ഞു. എനിക്ക് ബീഫ് കിട്ടിയില്ലല്ലോ എന്ന് ഞാന്‍. സംവിധായകനോട് ചോദിച്ചപ്പോള്‍ സംവിധായകനും കിട്ടിയിട്ടുണ്ട്. ഞാന്‍ ബാക്കിയുള്ളവരോട് ചോദിക്കുമ്പോള്‍ അവര്‍ക്ക് കിട്ടിയിട്ടുണ്ട്. സെറ്റില്‍ ടെക്‌നീഷ്യന്‍സായ ആണുങ്ങള്‍ക്കെല്ലാം സ്‌പെഷ്യല്‍ ബീഫ് കിട്ടിയിട്ടുണ്ട്. പ്രൊഡ്യൂസറായ എനിക്ക് കിട്ടിയില്ല. മെസ് നടത്തുന്ന ചേട്ടനെ വിളിച്ച് ചേട്ടാ ബീഫ് കഴിച്ചാല്‍ എനിക്കും ഇറങ്ങും എന്ന് പറയേണ്ടി വന്നു. പുരുഷനായിരുന്നു പ്രൊഡ്യൂസറെങ്കില്‍ ഇങ്ങനെയൊരു സാഹചര്യമുണ്ടാകില്ലായിരുന്നു എന്നാണ് സാന്ദ്ര പറഞ്ഞത്.
നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…