സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.
കുഞ്ഞ് പിറന്നതോടെ താരം അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള്‍ ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ താരം സീരിയലില്‍ സജീവമായിട്ടില്ല. ഇപ്പോള്‍ അനയിത്തുടെ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് താരം.
പിറന്നാളാശംസകള്‍ യാമിക.. നമ്മള്‍ തമ്മിലുള്ള ബോണ്ട് വളരെ സ്‌പെഷ്യലാണ്. എപ്പോഴും സ്‌നേഹം മാത്രം”, എന്നാണ് മൃദുല വിജയ്! കുറിച്ചത്. യാമികക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ചേര്‍ത്തായിരുന്നു പോസ്റ്റ്. മുന്‍പും യാമികക്കൊപ്പമുള്ള പല ചിത്രങ്ങളും മൃദുല പങ്കുവെച്ചിട്ടുണ്ട്. ധ്വനിയും യാമികയും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും പാര്‍വതിയും മൃദുലയും പങ്കുവെക്കാറുണ്ട്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…