Categories: latest news

നമ്മള്‍ തമ്മിലുള്ള ബോണ്ട് വളരെ സ്‌പെഷ്യലാണ്; അനുജത്തിയുടെ കുഞ്ഞിന് പിറന്നാള്‍ ആശംസുകള്‍ നേര്‍ന്ന് മൃദുല

സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.

കുഞ്ഞ് പിറന്നതോടെ താരം അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള്‍ ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ താരം സീരിയലില്‍ സജീവമായിട്ടില്ല. ഇപ്പോള്‍ അനയിത്തുടെ കുഞ്ഞിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് താരം.

പിറന്നാളാശംസകള്‍ യാമിക.. നമ്മള്‍ തമ്മിലുള്ള ബോണ്ട് വളരെ സ്‌പെഷ്യലാണ്. എപ്പോഴും സ്‌നേഹം മാത്രം”, എന്നാണ് മൃദുല വിജയ്! കുറിച്ചത്. യാമികക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ചേര്‍ത്തായിരുന്നു പോസ്റ്റ്. മുന്‍പും യാമികക്കൊപ്പമുള്ള പല ചിത്രങ്ങളും മൃദുല പങ്കുവെച്ചിട്ടുണ്ട്. ധ്വനിയും യാമികയും ഒരുമിച്ചുള്ള വീഡിയോകളും ചിത്രങ്ങളും പാര്‍വതിയും മൃദുലയും പങ്കുവെക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

എന്തിന് ഞാന്‍ വിജയ്യെ ഡേറ്റ് ചെയ്യണം? രഞ്ജിനി ചോദിക്കുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…

23 hours ago