Categories: latest news

എന്റെ പ്രിയപ്പെട്ട ഹീറോയിന്‍; മംമ്തയെക്കുറിച്ച് ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.

ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

ഇപ്പോള്‍ മംമ്ത മോഹന്‍ദാസിനൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബിഗ്ബിയില്‍ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിരുന്ന. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മംമ്തയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്റെ ബെസ്റ്റ് ഹീറോയിന്‍ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഒരു ടെലിവിഷന്‍ ഷോ കാരണം തകരുന്നതല്ല കുടുംബം: വീണ

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…

3 hours ago

ചുറ്റുമുള്ളവര്‍ക്ക് സൈലന്‍സ് ബുദ്ധിമുട്ടാകും; വിജയിയുടെ സ്വഭാവത്തെക്കുറിച്ച് തൃഷ പറഞ്ഞത്

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

3 hours ago

നാഗചൈതന്യ പുതിയ വിവാഹം ചെയ്ത് ജീവിക്കുന്നതില്‍ അസൂയ ഉണ്ടോ? സാമന്ത പറയുന്നു

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…

3 hours ago

കിടിലന്‍ പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

7 hours ago