Categories: latest news

എല്ലാം ഞാന വളോട് പറയാറുണ്ട്, ശോഭിതയെക്കുറിച്ച് മനസ് തുറന്ന് നാഗചൈതന്യ

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ശോഭിത ധുലിപാലയുടെ കഴുത്തില്‍ നാഗചൈതന്യ താലി ചാര്‍ത്തി. ഹൈദരാബാദിലെ നാഗചൈതന്യ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ ഫിലിം സ്റ്റുഡിയോസിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.

വളരെ രഹസ്യമായിട്ടായിരുന്നു ഇവര്‍ പ്രണയബന്ധം സൂക്ഷിച്ചത്. എന്നാല്‍ 2022 ജൂണില്‍ യൂറോപ്പിലെ പമ്പില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് രണ്ടുപേരും പ്രണയത്തിലാണെന്നുള്ള സംശയം ആരാധകര്‍ ഉന്നയിച്ചത് പിന്നീട് 2023 മാര്‍ച്ചില്‍ ലണ്ടിനില്‍ നിന്നുള്ള ചിത്രത്തിലും ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നു. ഇതോടെയാണ് ഇവര്‍ പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്.

ഇപ്പോള്‍ ഭാര്യയെക്കുറിച്ച് സംസാരിക്കുകയാണ് നാഗചൈതന്യ. പ്രൊഫഷണല്‍ കാര്യങ്ങളില്‍ ഭാര്യ ശോഭിതയോട് ഉപദേശം തേടാറുണ്ടെന്ന് നാ?ഗ ചൈതന്യ പറയുന്നു. സംശയങ്ങളും ആശയങ്ങളുമെല്ലാം ശോഭിതയോട് പങ്കുവെക്കാറുണ്ടെന്നും നാ?ഗ ചൈതന്യ വ്യക്തമാക്കി. എന്റെ എല്ലാ ആശയങ്ങളും അവളോട് പറയുന്നു. എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കില്‍ ഞാന്‍ അവളുടെയടുത്ത് പോകും. ഞാന്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ അവളത് തിരിച്ചറിയുന്നു. എന്ത് പറ്റി, എന്താണ് കാര്യമെന്ന് എന്നോട് ചോദിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

42 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago