Categories: latest news

ഷാരൂഖ് ഖാന്‍ ഏറെ നന്മയുള്ള മനുഷ്യനാണ്: പ്രിയാ മണി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും പ്രിയാമണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ബാംഗ്ലൂരില്‍ ജനിച്ചുവളര്‍ന്ന പ്രിയാമണി, ചലച്ചിത്രരംഗത്തു വരുന്നതിനുമുമ്പ്, മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചിരുന്നു. 2002ല്‍ തെലുങ്കു ചലച്ചിത്രമായ എവാരെ അട്ടഗാഡും (2003) എന്ന ചിത്രത്തിലെ നായികയായി അരങ്ങേറ്റംനടത്തിയെങ്കിലും ഈച്ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.

ഇപ്പോള്‍ ഷാരൂഖാനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഏത് ഭാഷയില്‍ അഭിനയിച്ചാലും ഏറ്റവും പ്രിയപ്പെട്ട നായകനാര് എന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍ എന്ന മറുപടിയേയുള്ളു. നടന്‍ മാത്രമല്ല നന്മയുള്ള വ്യക്തിയാണ് ഷാരുഖ്.. ജവാന്‍ എന്ന സിനിമയില്‍ അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ച അനുഭവം നടി പങ്കുവെച്ചു. ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള അവസരവുമായി മറ്റൊരു വിളി വരുമ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അത്രമാത്രം എക്‌സൈറ്റഡ് ആയിരുന്നു. ഷാരൂഖ് ഖാന്‍ ലൊക്കേഷനില്‍ എത്തിയെന്ന് അറിഞ്ഞ് ഉടന്‍ അദ്ദേഹത്തെ കാണാനായി ചെന്നിരുന്നു. അദ്ദേഹം എന്നെ പേര് വിളിച്ച് ഹഗ് ചെയ്തു. എന്നിട്ട് നെറ്റിയില്‍ ചുംബിച്ചു, എന്നിട്ട് ‘താങ്ക്യൂ ഫോര്‍ ഡ്രോയിങ് ദിസ് ഫിലിം’ എന്ന് സ്‌നേഹത്തോടെ പറഞ്ഞു എന്നും താരം പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാമതായി പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…

3 hours ago

അതിമനോഹരിയായി വീണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

3 hours ago

അച്ഛന്റെ സ്‌നേഹം അവന് കിട്ടുന്നുണ്ട്: വീണ നായര്‍

നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…

4 hours ago

ശാരദ മാമിന്റെ വാക്കുകള്‍ വേദനിപ്പിച്ചു: പാര്‍വതി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്.…

5 hours ago

ചിരിയഴകുമായി റെബ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഗ്ലാമറസ് പോസുമായി സാനിയ

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ.…

8 hours ago