മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
ഇപ്പോള്‍ മഞ്ജു വാര്യരെക്കുറിച്ചുള്ള ആരാധികയുടെ കുറിപ്പാണ് വൈറലായിരിക്കുന്നത്. എത്ര ദുഃഖത്തോടെയും സങ്കടത്തോടെയും ഇരിക്കുമ്പോഴും എനിക്ക് ആശ്വാസം പകരുന്ന ഈ ലോകത്തെ ഒരേ ഒരു മെഡിസിന്‍ മഞ്ജു വാര്യരാണ്. ഡിപ്രഷന്‍ എന്നൊരു അവസ്ഥ നമുക്കൊന്നും ചിന്തിക്കാന്‍ പോലും ആവാത്ത തരത്തിലേക്ക് നമ്മളെ കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്. ഞാന്‍ തന്നെ കണ്ടെത്തിയ ഏക മരുന്നും പ്രതിവിധിയുമാണ് എനിക്ക് ഇന്ന് മഞ്ജു വാര്യര്‍ എന്ന അത്ഭുതം. അവരെ കുറിച്ചുള്ള ആക്ടിവിറ്റിയില്‍ മുഴുകുക, അവര്‍ക്കു നല്ലൊരു പിന്തുണയും എനിക്ക് ആവുന്ന തരത്തിലുള്ള സപ്പോര്‍ട്ടും കൊടുക്കുക, ആദ്യമൊക്കെ അതൊരു തരം വാശി ആയിരുന്നു ചിലരോടുള്ള പിന്നെ പിന്നെ അതൊരു ആരാധന ആയി എന്നാണ് കുറിപ്പില്‍ പറയുന്നത്.
നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…