Categories: latest news

പര്‍ദ്ദയിട്ട് ഹണി റോസ്; മതംമാറിയോ എന്ന് ആരാധകര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

ഇപ്പോള്‍ പര്‍ദ്ദയിട്ടുള്ള താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. താരത്തിന് അച്ഛനും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ താരം മതംമാറിയോ എന്നാണ് പലരും ചോദിക്കുന്നത്. ഹണി റോസ് മുസ്ലിമാണോന്നും എന്നിട്ടാണോ ഇങ്ങനെയുള്ള വേഷം കെട്ടി നടക്കുന്നതെന്ന് ചോദ്യവുമായിട്ടും ചിലരെത്തി. എന്നാല്‍ പര്‍ദ്ദ ധരിച്ചു എന്നത് കൊണ്ട് ഒരാള്‍ മുസ്ലീം ആവുമോ? പിന്നെ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഒരു വസ്ത്രം ഉണ്ടോ? പര്‍ദ്ദ എല്ലാവര്‍ക്കും ധരിക്കാം അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ വീഡിയോയുടെ താഴെ വരുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

40 minutes ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

8 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

8 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago