മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.
ഇപ്പോള്‍ പര്‍ദ്ദയിട്ടുള്ള താരത്തിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. താരത്തിന് അച്ഛനും വീഡിയോയില്‍ ഉണ്ട്. എന്നാല്‍ താരം മതംമാറിയോ എന്നാണ് പലരും ചോദിക്കുന്നത്. ഹണി റോസ് മുസ്ലിമാണോന്നും എന്നിട്ടാണോ ഇങ്ങനെയുള്ള വേഷം കെട്ടി നടക്കുന്നതെന്ന് ചോദ്യവുമായിട്ടും ചിലരെത്തി. എന്നാല്‍ പര്‍ദ്ദ ധരിച്ചു എന്നത് കൊണ്ട് ഒരാള്‍ മുസ്ലീം ആവുമോ? പിന്നെ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഒരു വസ്ത്രം ഉണ്ടോ? പര്‍ദ്ദ എല്ലാവര്‍ക്കും ധരിക്കാം അതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നിങ്ങനെ നിരവധി കമന്റുകളാണ് നടിയുടെ വീഡിയോയുടെ താഴെ വരുന്നത്.
നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…