തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇടക്കാലത്ത് പൂര്‍ണമായും നൃത്തത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോള്‍ താരം സിനിമാ ഉപേക്ഷിക്കാനുള്ള പുതിയ കാരണമാണ ്പുറത്തുവന്നിരിക്കുന്നത്.
വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളാണ് സിനിമ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് ശോഭനയെ എത്തിച്ചതെന്ന് പറയുന്നതിനൊപ്പം മറ്റ് പല കഥകളും പ്രചരിക്കുന്നുണ്ട്. അതിലൊന്ന് തെലുങ്കിലെ ഒരു സൂപ്പര്‍താരമാണ് ശോഭനയുടെ സിനിമാ ജീവിതം അവസാനിപ്പിച്ചതെന്നാണ് ഈ വിഷയത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇമാന്‍ഡി രാമ റാവു പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍. സൂപ്പര്‍ നായികയായി ഉന്നതിയിലെത്തി നില്‍ക്കുമ്പോള്‍ വളരെ പെട്ടെന്നാണ് ശോഭന സിനിമ ഉപേക്ഷിച്ചത്. ചില നായക നടന്മാരുമായി ശോഭനയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ചിലര്‍ നടിയെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതാണ് അതിന് കാരണമെന്ന് പറയപ്പെടുന്നു. നായകന്മാര്‍ പല തരത്തിലും ശോഭനയെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നും ഇതോടെ ഇവിടെ നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് തോന്നിയ നടി സിനിമകള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നും പറയപ്പെടുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…