Categories: latest news

പൃഥ്വിരാജിന്റെ വിവാഹം വലിയ രീതിയില്‍ നടത്തിയില്ല; കാരണം പറഞ്ഞ് മല്ലിക

മലയാളികള്‍ക്ക് ഏറെ പ്രിയയങ്കരനായ നടനാണ് പൃഥ്വിരാജ്. നടന്‍ മാത്രമല്ല സംവിധായകന്‍, നായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.

സുപ്രിയാ മേനോനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് അലംകൃത എന്നു പേരുള്ള ഒരു മകള്‍കൂടി ഉണ്ട്. പൃഥ്വിരാജിന്റെ വിവാഹം വലിയ ആര്‍ഭാടമായിട്ടായിരുന്നില്ല നടത്തിയിരിക്കുന്നത്. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് അമ്മ മല്ലിക.

വിവാഹം നടക്കുമ്പോള്‍, വീല്‍ ചെയര്‍ ആശ്രയിച്ചു കഴിയുന്ന ചില മുത്തശ്ശിമാര്‍ സുപ്രിയയുടെ കുടുംബത്തില്‍ ഉണ്ടെന്ന കാര്യം അവരുടെ കുടുംബം നേരത്തെ ഓര്‍മപ്പെടുത്തിയിരുന്നു. അവര്‍ക്ക് കല്യാണം കൂടിയേ തീരൂ. അതിനാല്‍, വലിയ സൗകര്യങ്ങള്‍ ഉള്ള മണ്ഡപമോ മറ്റും എടുക്കുക പ്രയാസമേറിയ കാര്യമായിരുന്നു. ഒടുവില്‍ തേങ്കുറിശ്ശിയിലെ കണ്ടത്ത് തറവാട് ഹെറിറ്റേജ് സെന്റര്‍ വാടകയ്ക്ക് എടുത്ത് അവിടെ വച്ച് താലികെട്ടല്‍ ചടങ്ങ് നടത്തുകയായിരുന്നു എന്നാണ് മല്ലിക പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago