ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി ഹാസന്‍. അദ്ദേഹത്തിന്റെ മകള്‍ എന്ന പേരില്‍ മാത്രമല്ല അഭിനയത്തിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിന് സാധിച്ചു.
21ാം വയസില്‍ തന്നെ താരം വീട് വിട്ട് ഇറങ്ങിയിരുന്നു. പിന്നീട് സ്വന്തമായിട്ടായിരുന്നു താമസം. ആ സമയത്ത് തന്നെ നല്ല സിനിമകളുടെ ഭാഗമാകാനും ശ്രുതിക്ക് സാധിച്ചു.
തന്റെ വിശ്വാസങ്ങളെ കുറിച്ചാണ് ശ്രുതി ഹാസന്‍ പറയുന്നത്. ചെറുപ്പത്തില്‍ അച്ഛനും അമ്മയും തങ്ങളെ ക്ഷേത്ര ദര്‍ശനത്തിനൊന്നും കൂട്ടിക്കൊണ്ടുപോയിരുന്നില്ല. പോകാനുള്ള അനുവാദവും ഉണ്ടായിരുന്നില്ലത്രെ. അച്ഛന്‍ നിരീശ്വരവാദിയും, അമ്മ ആത്മീയ വാദിയുമാണ് അതുകൊണ്ട് ദൈവ ഭക്തിയും അമ്പലവാസവും ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ കണ്ണ് വെട്ടിച്ച് പള്ളിയില്‍ പോയിട്ടുണ്ട് എന്നാണ് ശ്രുതി പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…