Categories: Gossips

പാര്‍വതി തിരുവോത്തും ഗീതു മോഹന്‍ദാസും തെറ്റിപ്പിരിഞ്ഞോ? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ടോക്‌സിക്’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. യാഷ് നായകനായ ടോക്‌സിക്കിലെ ഗാനരംഗത്തില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനു പിന്നാലെ ഗീതു മോഹന്‍ദാസും പാര്‍വതി തിരുവോത്തും തമ്മില്‍ തെറ്റിപ്പിരിഞ്ഞെന്നു പോലും വാര്‍ത്തകള്‍ വന്നിരുന്നു.

പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ ഗീതുവിനെ അണ്‍ഫോളോ ചെയ്തതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2016 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘കസബ’യെ ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധത്തില്‍ പാര്‍വതി വിമര്‍ശിച്ചിരുന്നു. അന്ന് സ്ത്രീവിരുദ്ധതയ്‌ക്കെതിരെ സംസാരിക്കാന്‍ കൂടെ നിന്ന ഗീതു തന്റെ പുതിയ സിനിമയായ ‘ടോക്‌സിക്’ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ രംഗങ്ങള്‍ കാണിച്ചത് പാര്‍വതിക്ക് ഇഷ്ടപ്പെട്ടു കാണില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ നിരീക്ഷണം.

അതേസമയം ഗീതുവിനോടു പറയാനുള്ളത് ഡബ്‌ള്യുസിസിക്കുള്ളില്‍ പറയുമെന്നാണ് സംഘടനയുടെ വിശദീകരണം. ഗീതു മാത്രമല്ലല്ലോ സെക്‌സിസ്റ്റ് ട്രെയ്‌ലര്‍ ഉണ്ടാക്കുന്നതെന്നാണ് ഡബ്‌ള്യുസിസിയിലെ അംഗങ്ങളുടെ ന്യായീകരണം.

അനില മൂര്‍ത്തി

Published by
അനില മൂര്‍ത്തി

Recent Posts

ഗര്‍ഭകാലത്തെ വേദനകള്‍; തുറന്ന് പറഞ്ഞ് ദീപിക

ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…

7 hours ago

കഞ്ചാവ് ഉപയോ?ഗിച്ചിരുന്നുവെന്ന് പരസ്യമായി പറഞ്ഞപ്പോള്‍ പലരും എന്നെ വിമര്‍ശിച്ചു: ജിഷിന്‍

സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍.…

7 hours ago

എന്റെ വിവാഹകാര്യം പറഞ്ഞ് നിങ്ങള്‍ തല്ലൂകൂടണ്ട: റിമി ടോമി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി…

7 hours ago

മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു; കനിഹ പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കനിഹ. സൂപ്പര്‍താരങ്ങളായ…

7 hours ago