ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. പൊലീസ് വേഷങ്ങള്‍ ചെയ്താണ് താരം ആരാധകരെ നേടിയെടുത്തത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും ബിജെപിയിലൂടെ താരം രാഷ്ട്രീയതത്തില്‍ സജീവമായി.
1965ലെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി 1986ല്‍ റിലീസായ ടി.പി.ബാലഗോപാലന്‍ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്.
ഇപ്പോള്‍ മോദി മന്ത്രിസഭയില്‍ കേന്ദ്രസഹമന്ത്രിയാണ് അദ്ദേഹം. സിനിമ ഉപജീവനമാര്‍?ഗമാണെന്നും മറ്റൊന്നും ഉപജീവന മാര്‍ഗമാക്കുകയില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും പറയുകയാണിപ്പോള്‍ നടന്‍. എനിക്ക് എല്ലാം ദൈവം കൊണ്ട് തന്നതാണ്. രാഷ്ട്രീയ ജീവിതം പോലും. പാപ്പന്‍ സിനിമ പോലും സംഭവിച്ചതാണ്. നെഞ്ചത്ത് കൈവെച്ച് പറയാം ഞാന്‍ ഒന്നിന് പിന്നാലെയും ഓടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് കങ്കണ റണാവത്ത്.…