മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. അ്‌ദ്ദേഹത്തിന്റെ സൗന്ദര്യം തന്നെയാണ് അതിന് കാരണം.
2025ലെ ആദ്യ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് താര രാജാവ്. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസിന് മുന്നോടിയായിട്ടാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തത്.
ചിത്രത്തിന്റെ താഴെ നിരവധിപ്പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ ഈ ലുക്കില്‍ പലരും അസൂയയാണ് പങ്കുവെക്കുന്നത്. മമ്മൂട്ടിയാണെങ്കിലും ഒരു മര്യാദ വേണ്ടെ എന്നാണ് പലരും ചോദിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ.…
സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവച്ച് മീര നന്ദന്. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
സഹോദരി ഇഷാനിക്കൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…