മലയാളികള്‍ക്കടക്കം പ്രിയങ്കരനായ നടനാണ് മാധവന്‍. വര്‍ഷങ്ങളായി അദ്ദേഹം തമിഴ് സിനിമാ രംഗത്ത് എറെ സജീവമാണ്. സിനാമ ലോകത്തിന് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
സിനിമാ രംഗത്തേക്ക് വരുന്നതിന് മുമ്പേ മാധവന്‍ പ്രണയിച്ച് വിവാഹം ചെയ്തതാണ്. അതും പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ. സരിത ബിര്‍ജെ എന്നാണ് മാധവന്റെ ഭാര്യയുടെ പേര്.
ഇപ്പോള്‍ ഭാര്യയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയാണെന്ന് മാധവന്‍ പറയുന്നു. വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് ഭാര്യയാണ്. എനിക്ക് ചെലവഴിക്കാന്‍ പോക്കറ്റ് മണി ലഭിക്കും. ഞാനതില്‍ സന്തോഷവാനാണ് എന്നാണ് അദ്ദേഹം പറയുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…