ഒരുപാട് കാലമായി മോഡലിങ്ങില്‍ തിളങ്ങി നില്‍ക്കുന്ന മലയാളി മോഡലാണ് നിമിഷ ബിജോ .ആരെയും മയക്കുന്ന ശരീരവും ആകാര വടിവും തന്നെയാണ് താരത്തെ ഇത്രയധികം ആരാധകരെ നേടിയെടുക്കുവാന്‍ സാധിച്ചത്.
സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ജീവിതത്തില്‍ സാമ്പത്തികമായി ബുദ്ധമിട്ട് അനുഭവിച്ച കാലത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്.
പണ്ട് നല്ലൊരു ഡ്രസ്സൊക്കെ ഇടണം എന്നൊക്കെ വലിയ ആഗ്രഹമായിരുന്നു. അന്നൊന്നും ഡ്രസ്സൊന്നും പുതിയത് എടുക്കാനുള്ള സാമ്പത്തികം ഒന്നും ഇല്ലായിരുന്നു. അച്ഛന്‍ ജോലി ചെയ്യുന്ന വീട്ടിലെ അവര് കുറച്ചു പഴയ ഡ്രസ്സൊക്കെ തരും. അതൊക്കെ നമ്മള്‍ കൊണ്ട് വന്നു തയ്ച്ചിട്ട് അങ്ങട് ഇടും. അന്നൊക്കെ പട്ടു പാവാടയും ചെറിയ ഉടുപ്പും ഒക്കെ ആയിരുന്നു വേഷം എന്നുമാണ് താരം പറയുന്നത്.
അടിപൊളി ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന.…
സാരിയില്‍ ാരാധകര്ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്ത്തി സുരേഷ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ…
സ്റ്റൈലിഷ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി.…
ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള് പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ്…