Categories: latest news

ഞാന്‍ ആരെയും ഉപദ്രവിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

ഇപ്പോള്‍ താന്‍ നല്‍കിയ പരാതിയും അതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്കും മറുപടി നല്‍കുകയാണ് താരം. ഇത്രയും വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ക്യംപെയിന്‍ പോലെ ചിലര്‍ വന്നിരുന്നു. എനിക്ക് നേരെ ചീമുട്ട എറിയും, ആരും ഇനി ഉദ്ഘാടനം കാണാന്‍ വരില്ല എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അങ്ങനെ അല്ല സംഭവിച്ചത്. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈനുകളിലും നടക്കുന്നതല്ല യഥാര്‍ത്ഥ ലോകമെന്ന് ഇതില്‍ നിന്ന് മനസ്സിലാകും. ഞാന്‍ പറഞ്ഞ പരാതി 100% ജെനുവിന്‍ ആണെന്ന് എനിക്ക് തന്നെ ഉറപ്പുണ്ട്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഞാനായിട്ട് ഒരു വാക്ക് പോലും അതില്‍ ക്രിയേറ്റ് ചെയ്തിട്ടില്ല. പക്ഷേ എന്നിട്ടും പരാതിപ്പെട്ട ആള്‍ക്ക് നേരെയാണ് അറ്റാക്കിങ് വരുന്നത്. എത്ര വിചിത്രമായ കാര്യമാണിത്. എന്റെ അടുത്താണ് നിന്റെ ജോലി നശിപ്പിക്കും, നീ വരുന്നിടത്തു ആരും ഉണ്ടാവില്ല എന്നൊക്കെ പറയുന്നത് എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

അതിസുന്ദരിയായി കാവ്യ മാധവന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍.ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗംഭീര ചിത്രങ്ങളുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ പോസുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

2 days ago