Categories: latest news

കൂടെയുള്ളത് അച്ഛനും അമ്മയും; തുറന്ന് പറഞ്ഞ് നവ്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

ഇപ്പോള്‍ താരം മാതാപിതാക്കളെക്കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതത്തില്‍ താന്‍ ഏറെ സ്‌നേഹിക്കുന്ന രണ്ടുപേരാണ് അച്ഛനും അമ്മയും. തനിക്ക് മാത്രമല്ല തന്റെ അനുജന്‍ കണ്ണനും അച്ഛനും അമ്മയും കഴിഞ്ഞേ മറ്റാരും ഈ ലോകത്തില്‍ ഉള്ളൂവെന്നും നടി തുറന്നു പറഞ്ഞു. മാത്രമല്ല അവന് അച്ഛനും അമ്മയും കഴിഞ്ഞാല്‍ ഞാനും എന്റെ സായിയും ആയിരിക്കും പിന്നെ പ്രിയപ്പെട്ടവര്‍ എന്നാണ് നവ്യ വെക്തമാക്കിയത്.

ജോയൽ മാത്യൂസ്

Recent Posts

മോഹന്‍ലാല്‍ ചിത്രം ‘തുടരും’ ഒടിടിയില്‍ വിറ്റുപോയില്ലേ? ഇതാണ് യാഥാര്‍ഥ്യം

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന…

42 minutes ago

ഗ്ലാമറസ് പോസുമായി ദീപ്തി സതി

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദീപ്തി…

1 hour ago

ആല്‍ബിയുമായി വേര്‍പിരിഞ്ഞോ? അപ്‌സര പറയുന്നു

സാന്ത്വനം എന്ന സീരിയലിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ…

1 hour ago

അടികിട്ടയ നമ്മളൊക്കെ നല്ലതാണോ? ചോദ്യവുമായി അശ്വതി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അവതരകയാണ് അശ്വതി ശ്രീകാന്ത്.…

1 hour ago

കുടുംബജീവിതം വേണം: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

2 hours ago

കങ്കണയുടെ എമര്‍ജന്‍സി പരിജയത്തിലേക്ക്?

കങ്കണ സംവിധാനം ചെയ്ത് എമര്‍ജന്‍സിയുടെ ബോക്‌സ് ഓഫീസ്…

2 hours ago