ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍ രോഗത്തെ തുടര്‍ന്ന് താരം കുറച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബാല. ഒടുവില്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തി.അമൃത സുരേഷാണ് താരത്തിന്റെ ആദ്യ ഭാര്യ. പിന്നീട് എലിസബത്തിനെ വിവാഹം ചെയ്തു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് എലിസബത്തും തന്റെ കൂടെ ഇല്ലെന്ന് ബാല വ്യക്തമാക്കിയിരുന്നു.
ഇയടുത്താണ് താരം വീണ്ടും വിവാഹിതനായത്. ബന്ധുകൂടിയായ കോകിലയെയാണ് താരം വിവാഹം ചെയ്തത്. ഈയടുത്താണ് താരവും ഭാര്യയും ചേര്‍ന്ന് ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഇപ്പോള്‍ പൊങ്കല്‍ ആഘോഷിക്കുകയാണ് രണ്ടു പേരും.
വീടിന്റെ ഗേറ്റിന് മുന്നില്‍ കോലം വരച്ചുകൊണ്ടാണ് പൊങ്കല്‍ ആഘോഷം ഇരുവരും തുടങ്ങിയത്. നിമിഷ നേരം കൊണ്ടാണ് കോകിക പൊങ്കല്‍ സ്‌പെഷ്യല്‍ കോലം വരച്ചത്. ഭാര്യ പ്രൊഫഷണല്‍സിനെപ്പോലെ കോലം വരയ്ക്കുന്നത് ബാലയും അതിശയത്തോടെയാണ് നോക്കി നിന്നത്. പൊങ്കല്‍ പാന, കരിമ്പ്, വിളക്ക് എല്ലാം ഉള്‍പ്പെടുത്തിയുള്ള തീമിലായിരുന്നു കോലം. ചെറിയ പ്രായം മുതല്‍ ചെയ്ത് തുടങ്ങിയതിനാലാണ് കോലം വരയില്‍ താന്‍ എക്‌സ്‌പേര്‍ട്ടായതെന്ന് കോകില പറയുന്നുമുണ്ട്. എല്ലാ ദിവസം അഞ്ച് മണിക്ക് എഴുന്നേറ്റ് താന്‍ മുറ്റത്ത് കോലം വരച്ചിരുന്നുവെന്നും കോകില പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ്…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന് കൃഷ്ണ…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സാധിക.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…