പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ മക്കള്‍ക്കും ഭര്‍ത്തിവിനും ഒപ്പം പൊങ്കല്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. എന്നാല്‍ ചിത്രത്തിന് പിന്നാലെ വലിയ വിമര്‍ശനമാണ് താരത്തിന് നേരിടേണ്ടി വരുന്നത്. ബാല്‍ക്കണിയിലാണ് പൊങ്കല്‍ ഒരിക്കിയിരിക്കുന്നത്. തീയും പുകയും ഒന്നുമില്ലാതെ ബാല്‍ക്കണിയില്‍ നടി എങ്ങനെ പൊങ്കല്‍ തയ്യാറാക്കി എന്നായിരുന്നു ചിലരുടെ ചോദ്യം. പൊങ്കല്‍ സ്വന്തമായി തയ്യാറാക്കി അത് ഒരുക്കി വെക്കുന്നവര്‍ ഒരിക്കലും ഒരു മേക്കപ്പ് പോലും മായാതെ ഇത്രയും ഫ്രഷ് ലുക്കില്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടില്ല എന്നാണ് പലരും കമന്റ് ചെയ്യുന്നത്.
കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തില്‍ എത്തിയ…
ബോളിവുഡിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഉണ്ണി…
നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച…
ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തിയ ലക്കി…
ചുവപ്പ് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി.…