Categories: latest news

എന്റെ പ്രായം അതല്ല; തുറന്ന് പറഞ്ഞ് മായ

സീരിയില്‍, സിനിമ രംഗത്ത് സജീവമായ താരമാണ് മായ വിശ്വനാഥ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങളും വിശേഷങ്ങളും മായ പങ്കുവെയ്ക്കാറുണ്ട്.

സീരിയലുകളില്‍ അമ്മ കഥാപാത്രവും വില്ലത്തി ട്രോളുകളും ഒക്കെയാണ് കൂടുതലായിട്ടും നടി ചെയ്യാറുള്ളത്. ഇപ്പോള്‍ താരത്തിന്റെ വാക്കുകളാണ് വൈറലായിരിക്കുന്നത്. തന്റെ ഫോട്ടോയ് താഴെ വരുന്ന പ്രായവുമായി ബന്ധപ്പെട്ട കമന്റുകള്‍ക്കാണ് താരം മറുപടി നല്‍കുന്നത്.

എന്റെ അമ്മയുടെ വയസ്സ് ഉണ്ടെങ്കിലും കുറെ വര്‍ഷങ്ങളായി എന്റെ സ്വപ്ന റാണി ആണെന്നാണ് ഒരാള്‍ മായയുടെ ഫോട്ടോയുടെ താഴെ കമന്റ് ഇട്ടിരിക്കുന്നത്. ഈ കമന്റുകളൊക്കെ ശ്രദ്ധയില്‍ പെട്ടതോടെ ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍. എല്ലാവരും വിചാരിക്കുന്നത് പോലെ തനിക്ക് അത്രയും പ്രായമില്ലെന്നാണ് മായ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ കറങ്ങി നടക്കുന്നതും യാഥാര്‍ഥ്യത്തിലുള്ള തന്റെ വയസ് അല്ലെന്നാണ് നടി വ്യക്തമാക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

2 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

2 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സാരിയില്‍ ചിത്രങ്ങളുമായി വീണ

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

3 hours ago

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago