Categories: latest news

എന്റെ സാരികള്‍ പത്ത് രൂപയ്ക്ക് വിറ്റാല്‍ പോലും ഞങ്ങള്‍ ലക്ഷപ്രഭുക്കള്‍: ദേവി ചന്ദന

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദേവി ചന്ദന. സീരിയലിലും സിനിമയിലും ഒപ്പം സ്റ്റേജ് പരിപാടികളിലും തിളങ്ങാന്‍ ചന്ദനയ്ക്ക് സാധിച്ചിട്ടുണ്ട്. സീരിലലില്‍ പലപ്പോഴും വില്ലത്തി വേഷങ്ങളാണ് താരം ചെയ്യുന്നത്

ഗായകന്‍ കിഷോറിനെയാണ് ദേവി വിവാഹം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സീരിയല്‍ വിശേഷങ്ങളാണ് താരം സംസാരിക്കുന്നത്. സീരിയലിനായി കുറേയധികം സാരികള്‍ വാങ്ങിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

എന്റെ സാരികള്‍ പത്ത് രൂപയ്ക്ക് വിറ്റാല്‍ പോലും ഞങ്ങള്‍ ലക്ഷപ്രഭുക്കളാണ്. അത്രത്തോളം സാരിയുണ്ട്. കൊവിഡ് കാലത്ത് ഫ്‌ലാറ്റിന് താഴെ മേശയിട്ട് ഇതെല്ലാം നിരത്തി വെച്ച് വില്‍പ്പന നടത്തിയാലോ എന്ന് വരെ ചിന്തിച്ചിട്ടുണ്ട്. സാരികളുടെ പെട്ടി തട്ടിയിട്ട് നടക്കാന്‍ വയ്യ. അലമാരികള്‍ നിറഞ്ഞു. മുറികളിലെ അലമാരകളെല്ലാം നിറഞ്ഞു. ഞാന്‍ അഭിനയിക്കുന്ന സീരിയലുകളില്‍ ഉടുത്ത സാരി ഞാന്‍ റിപ്പീറ്റ് ചെയ്യാറില്ല. മൂന്ന്, നാല് വര്‍ഷത്തേക്ക് അങ്ങനെയാണ്. ചിലപ്പോഴൊക്കെ സാരികള്‍ ഞാന്‍ പല കളറില്‍ ഡൈ ചെയ്ത് വാങ്ങാറുണ്ട് എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

22 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

22 hours ago

സാരിയില്‍ മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

22 hours ago