Categories: latest news

മോശം കമന്റുകള്‍ വരുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് അവര്‍ക്ക് മനസിലാകില്ല: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ മോശം കമന്റുകളെക്കുറിച്ചാണ് താരം പറയുന്നത്. പതിവായി ചില അക്കൗണ്ടുകളില്‍ നിന്നും തനിക്ക് മോശം കമന്റുകള്‍ വരാറുണ്ട്. മിക്ക കമന്റുകളും പോസ്റ്റ് ചെയ്യുന്നത് കുട്ടികളാണ്. എന്നാല്‍ ഇത്തരത്തില്‍ മോശം കമന്റുകള്‍ വരുമ്പോഴുണ്ടാരുന്ന മാനസിക ബുദ്ധിമുട്ട് അവര്‍ക്ക് മനസിലാകില്ല എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ജോലി ശരിയായി ചെയ്തില്ലെങ്കില്‍ തനിക്ക് അസ്വസ്ഥത തോന്നും: നിത്യ മേനോന്‍

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച…

4 hours ago

അന്ന് വിവാദങ്ങള്‍ ഉണ്ടായത് എന്തിനാണെന്നറിയില്ല: നവ്യ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

യൂട്യൂബ് ചാനലില്‍ കൂടുതല്‍ കുക്കിംഗ് ആയിരിക്കും; ബാല മനസ് തുറക്കുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

8 hours ago

ഗൗണില്‍ മനോഹരിയായി മാളവിക

ഗൗണില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

13 hours ago

യാത്രാ ചിത്രങ്ങളുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago