Categories: latest news

വസ്ത്രധാരണത്തിന്റേ പേരില്‍ റിമയ്ക്കും വിമര്‍ശനം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. ചുരുക്കം വേഷങ്ങള്‍ മാത്രമാണ് താരം സിനിമയില്‍ ചെയ്തിട്ടുള്ളൂ എങ്കിലും ആ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികച്ചതായിരുന്നു.

ഇപ്പോള്‍ സ്ത്രീകളോട് ഇഷ്ട വ്‌സ്ത്രം ധരിക്കാന്‍ പറഞ്ഞ റിമ കല്ലിങ്കലിന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. പ്രിയപ്പെട്ട സ്ത്രീകളെ ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്ത് ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.” എന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്.

എന്നാല്‍ ചിലര്‍ റിമ കല്ലിങ്കലിനെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ‘മിനിമം മറച്ച് മാക്‌സിമം കാണിച്ചാലേ ഞങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുള്ളു എന്നതും വളരെ ദാരിദ്ര്യം പിടിച്ചിട്ടുള്ള ചിന്തയാണ് എന്നാണ് ചിലര്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago