ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റിമ കല്ലിങ്കല്‍. ചുരുക്കം വേഷങ്ങള്‍ മാത്രമാണ് താരം സിനിമയില്‍ ചെയ്തിട്ടുള്ളൂ എങ്കിലും ആ കഥാപാത്രങ്ങള്‍ എല്ലാം തന്നെ മികച്ചതായിരുന്നു.
ഇപ്പോള്‍ സ്ത്രീകളോട് ഇഷ്ട വ്‌സ്ത്രം ധരിക്കാന്‍ പറഞ്ഞ റിമ കല്ലിങ്കലിന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. പ്രിയപ്പെട്ട സ്ത്രീകളെ ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്ത് ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്.” എന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്.
എന്നാല്‍ ചിലര്‍ റിമ കല്ലിങ്കലിനെ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ‘മിനിമം മറച്ച് മാക്‌സിമം കാണിച്ചാലേ ഞങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുള്ളു എന്നതും വളരെ ദാരിദ്ര്യം പിടിച്ചിട്ടുള്ള ചിന്തയാണ് എന്നാണ് ചിലര്‍ പറയുന്നത്.
2025 ല് മമ്മൂട്ടിയുടെ ആദ്യ റിലീസ് ആയി…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…
ചിരികള് ബാക്കിയാക്കി എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടാണ് സുബി…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്…