ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഉണ്ണി മുകുന്ദന്‍. 2002ലെ മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്റെ സിനിമാ പ്രവേശനം. 2011ല്‍ റിലീസായ ബോംബേ മാര്‍ച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
തുടര്‍ന്ന് ബാങ്കോക്ക് സമ്മര്‍, തത്സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഉണ്ണി മുകുന്ദന്‍ 2012ല്‍ റിലീസായ മല്ലൂസിംഗ് എന്ന സിനിമയില്‍ നായകനായി. മല്ലൂസിംഗിന്റെ വലിയ വിജയം ഒരു പിടി സിനിമകളില്‍ നായക വേഷം ചെയ്യാന്‍ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.
ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തനിക്ക് ഒരു സിനിമ നടിയെ വിവാഹം കഴിക്കാന്‍ താല്പര്യമില്ല എന്നാണ് ഉണ്ണിമുകുന്ദന്‍ പറയുന്നത്. ഒരേ പ്രൊഫെഷനില്‍ നിന്ന് തന്നെ വിവാഹം കഴിച്ചാല്‍ ഒന്നാമത്തെ കാര്യം അസൂയ തോന്നും പോസീസീവ് ആകും. അത് പലവിധ വിഷയങ്ങള്‍ ഉണ്ടാക്കും എ്ന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.
ചിരികള്‍ ബാക്കിയാക്കി എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടാണ് സുബി…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…
പത്താംവളവ് എന്ന സിനിമ കണ്ടവര്‍ക്കാര്‍ക്കും കിയാരയെ അത്രപെട്ടെന്ന്…
2024 പോലെ ഈ വര്‍ഷവും മലയാളത്തിലെ ആദ്യ…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…