Categories: latest news

സുബിയുടെ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു; അമ്മ പറയുന്നു

ചിരികള്‍ ബാക്കിയാക്കി എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടാണ് സുബി സുരേഷ് ഈ ലോകത്തോട് വിട പറഞ്ഞത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം.

ഇപ്പോള്‍ സുബിയുടെ അവസാന ദിനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അമ്മ. 25 ദീവസം സുബി ഐസിയുവിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 15 ദിവസം കഴിഞ്ഞപ്പോഴേയ്ക്കും മഞ്ഞപ്പിത്തം കൂടുതലായി കിഡ്‌നിയെ ബാധിച്ചു.

ഡയാലിസിസ് ചെയ്തു. ഒടുവില്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാനും തീരുമാനിച്ചു. സുരേഷ് ഗോപി അടക്കം എല്ലാവരും സഹായിച്ചു. പക്ഷേ സുബിയ്ക്ക് യോഗമില്ലാതെ പോയിന്നും അമ്മ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സ്റ്റൈലിഷ് പോസുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

കിടിലന്‍ ചിത്രങ്ങളുമായി രജിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

ഗ്ലാമറസ് പോസുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago

അടിപൊളി ലുക്കുമായി ശോഭിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…

3 days ago