Asif Ali and Mammootty
2024 പോലെ ഈ വര്‍ഷവും മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റില്‍ മമ്മൂട്ടിയുടെ സാന്നിധ്യം. 2024 ല്‍ ഓസ്ലര്‍ ആയിരുന്നെങ്കില്‍ 2025 ലേക്ക് എത്തിയപ്പോള്‍ രേഖാചിത്രം. മമ്മൂട്ടി മലയാള സിനിമയുടെ രാശിയാണെന്നാണ് ആരാധകര്‍ പറയുന്നത്.
2024 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ജയറാം നായകനായ ഓസ്ലര്‍ ആണ്. ഈ സിനിമയില്‍ മമ്മൂട്ടി അതിഥി വേഷം ചെയ്തിട്ടുണ്ട്. വെറും അതിഥി വേഷമല്ല മറിച്ച് സിനിമയിലെ വില്ലനായി തന്നെയാണ് എത്തുന്നത്. മമ്മൂട്ടിയുടെ സാന്നിധ്യം കൂടിയായപ്പോള്‍ ഓസ്ലര്‍ തിയറ്ററുകളില്‍ വലിയ വിജയമായി.
2025 ലേക്ക് എത്തിയപ്പോള്‍ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ആസിഫ് അലി ചിത്രം ‘രേഖാചിത്രം’ ആണ് ആദ്യ സൂപ്പര്‍ഹിറ്റിലേക്ക് നീങ്ങുന്നത്. ഈ സിനിമയില്‍ മമ്മൂട്ടി അഭിനയിച്ചിട്ടില്ലെങ്കിലും മമ്മൂട്ടിയെ എഐ ടെക്‌നോളജി കൊണ്ട് ഭാഗമാക്കിയിട്ടുണ്ട്. മാത്രമല്ല മമ്മൂട്ടിക്കുള്ള ഒരു ട്രിബ്യൂട്ട് കൂടിയാണ് ഈ സിനിമ.
ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്ത്തി.…