Categories: latest news

ആണ്‍ നോട്ടങ്ങളെയും ഈ നാടിന്റെ ലൈം ഗീക ദാ രിദ്ര്യത്തേയും ഹണി റോസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്: ഫറ ഷിബ്ല

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഫറ ഷിബ്ല. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലൂടെയാണ് ഫറ ബിഗ് സ്‌ക്രീനില്‍ ഇടം നേടുന്നത്. ടെലിവിഷന്‍ ഷോകളിലും അഭിമുഖങ്ങളിലും അവതാരകയായിട്ട് കരിയര്‍ ആരംഭിച്ച താരത്തിന്റെ ഏറ്റവും പുതിയ സിനിമ സോമന്റെ കൃതാവാണ്.

വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം രോഹിത് നാരായണനാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ഫറയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ ഹണി റോസിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഹണി റോസ് വളരെ ബുദ്ധിപരമായി, മെയില്‍ ഗെയ്‌സ്‌നെയും ഈ നാടിന്റെ ലൈം ഗീക ദാ രിദ്ര്യത്തേയും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വളരെ വള്‍ഗര്‍ ആയ ആംഗിളില്‍ എടുത്ത തന്റെ തന്നെ വീഡിയോകള്‍ റി ഷെയര്‍ ചെയ്യുന്നത് എന്ത് മാതൃകയാണ് നല്‍കുന്നത് എന്നാണ് ഷ്ബ്ല ചോദിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

4 days ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

4 days ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

5 days ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

5 days ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

5 days ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

5 days ago