സീരിയല്‍ നടിയൊന്നും അല്ലെങ്കിലും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്കും ഏറെ പ്രിയങ്കരിയാണ് ഡിവൈന്‍. ഇനി ഡിവൈന്‍ ആരാണെന്നാണോ നടി ഡിപിള്‍ റോസിന്റെ നാത്തൂനാണ് ഡിവൈന്‍.
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും എല്ലാം വീഡിയോ പങ്കുവെച്ച് അത്യാവശ്യം ഫോളോവേഴ്‌സ് ഡിവൈനുണ്ട്. ഡിപിളിന്റെ വീഡിയയോുടെ മുന്നിലും പിന്നിലും എല്ലാം ഡിവൈന്‍ സജീവമാണ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഡോണിന്റെ ആദ്യ ഭാര്യയായ മേഘ്‌നയുമായി താരതമ്യം ചെയ്തുള്ള കമന്റുകളില്‍ പ്രതികരിക്കുകയാണ് ഡിവൈന്‍. മോശം കമന്റുകള്‍ കണ്ടാല്‍ അത് റിമൂവ് ചെയ്ത് വിടാറാണ് പതിവ്. റിക്വസ്റ്റുകളൊക്കെ നോക്കുന്നതിനിടയിലാണ് ഒരു പേഴ്‌സണല്‍ മെസ്സേജ് ശ്രദ്ധയില്‍ പെടുന്നത്. തന്നേക്കാള്‍ ഒത്തിരി സുന്ദരി മേഘ്‌നയാണെന്നായിരുന്നു മെസ്സേജ്. ഇന്നയാളാണ് നിന്നേക്കാള്‍ സുന്ദരി എന്ന് പറയേണ്ട ആവശ്യമില്ല. അവര് സുന്ദരി ആണെന്നോ, അല്ലെന്നോ ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ആര്‍ക്കുമില്ലാത്തൊരു പ്രശ്‌നം നിങ്ങള് പേഴ്‌സണലി വന്ന് എന്നോട് പറയേണ്ട ആവശ്യമില്ല. ഞാന്‍ നല്ലതോ പൊട്ടയോ ആയിക്കോട്ടെ. ഒരു ലിമിറ്റിനൊക്കെ ആവാം എന്നാണ് ഡിവൈന്‍ പറയുന്നത്.
്ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഷോണ്‍…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…
ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി…
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര രാജന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ടിക്കറ്റ് വില്‍പ്പനിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍ ചിത്രം…