Categories: latest news

അപൂര്‍വ രോഗം ബാധിച്ചു, മുടികള്‍ കൊഴിഞ്ഞു; തുറന്ന് പറഞ്ഞ് ഷോണ്‍ റോമി

ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച താരമാണ് ഷോണ്‍ റോമി. കമ്മട്ടിപ്പാടവും ലൂസിഫറുമടക്കം ഒരുപിടി നല്ല ചിത്രങ്ങള്‍ ഷോണിന്റെ കരിയര്‍ ബുക്കിലുണ്ട്.

ഒരു അഭിനേതാവ് എന്നതിലുപരി ഫാഷന്‍ മോഡലെന്ന നിലയിലാണ് ഇന്‍ഡസ്ട്രിയില്‍ ഷോണ്‍ അറിയപ്പെടുന്നത്. രാജ്യാന്തര തലത്തില്‍ തന്നെ ഷോണിന് നിരവധി ഫോളോവേഴ്‌സാണ് അത്തരത്തിലുള്ളത്.

ഇപ്പോള്‍ തന്നെ ബാധിച്ച അസുഖത്തെക്കുറിച്ചാണ താരം സംസാരിക്കുന്നത്. ചര്‍മത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ തനിക്കും ഉണ്ടായി എന്നാണ് വീഡിയോ സഹിതം ഷോണ്‍ പങ്കുവെച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റിറോയിഡുകള്‍ എടുക്കണമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇപ്പോള്‍ വരെ എല്ലാ മാസവും അങ്ങനെ ചെയ്ത് കൊണ്ടിരിക്കുകയാണ്. വര്‍ക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ എനിക്ക് പേടിയായിരുന്നു. തന്റെ മുടികള്‍ കൊഴിഞ്ഞു പോയി എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

മക്കളുടെ ജീവിതത്തില്‍ ഇടപെടാറില്ല: മോഹന്‍ലാല്‍

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…

4 hours ago

ഒരു വിശേഷ വാര്‍ത്തയുണ്ട്; തുറന്ന് പറഞ്ഞ് ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

4 hours ago

യുവ താരങ്ങളുടെ മനോഭാവം തന്നെ അലട്ടുന്നുണ്ട്: പാര്‍വതി തിരുവോത്ത്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്.…

5 hours ago

അസുഖ ബാധിതനായി വേദിയില്‍ വിറയലോടെ എത്തി വിശാല്‍; ഞെട്ടലില്‍ ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിശാല്‍. ഒരുപിടി…

6 hours ago

നിയമം അനുസരിക്കാത്ത വസ്ത്രം ധരിച്ച് വന്നിട്ടില്ല: ഹണി റോസ്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…

6 hours ago