Categories: latest news

മലാഖയായി ഋതുമന്ത്ര

വെള്ള നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മോഡലിങ്ങിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയെടുത്ത ഋതു സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്

ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലൂടെ എല്ലാവര്‍ക്കും ഏറെ സുപരിചിതയായ താരമാണ് ഋതു മന്ത്ര. ബിഗ് ബോസിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഋതു. മികച്ചൊരു ഗായിക കൂടിയാണ് ഋതു മന്ത്ര

ജോയൽ മാത്യൂസ്

Recent Posts

സ്‌റ്റൈലിഷ് ലുക്കുമായി മാളവിക

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…

8 hours ago

ഉലകിനും ഉയിരിനുമൊപ്പം ചിത്രങ്ങളുമായി നയന്‍താര

മക്കള്‍ക്കൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ചിരിയഴകില്‍ മനോഹരിയായി തന്‍വി

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

8 hours ago

അത് അവന്‍മാരുടെ വീട്ടില്‍ കൊണ്ടുവെച്ചാല്‍ മതി; ‘അമ്മ’ സംഘടനയ്ക്കു വേണ്ടി സുരേഷ് ഗോപി (വീഡിയോ)

താരസംഘടനയായ 'അമ്മ'യെ എ.എം.എം.എ എന്ന് വിളിക്കുന്നവരെ വിമര്‍ശിച്ച്…

1 day ago

രണ്ട് വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടാകും: അഹാന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…

1 day ago