Categories: latest news

ബ്ലാക്കില്‍ അടിപൊളി ലുക്കുമായി ആന്‍ഡ്രിയ

ബ്ലാക്കില്‍ അടിപൊളി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തില്‍ എത്തിയത്. പൃഥ്വിരാജിനൊപ്പം ലണ്ടന്‍ ബ്രിഡ്ജിലും മോഹന്‍ലാലിനൊപ്പം ലോഹത്തിലും മമ്മൂട്ടിക്കൊപ്പം തോപ്പില്‍ ജോപ്പനിലും ആന്‍ഡ്രിയ അഭിനയിച്ചു.

മികച്ച പിന്നണി ഗായിക കൂടിയാണ് ആന്‍ഡ്രിയ. 1985 ഡിസംബര്‍ 21 ലാണ് ആന്‍ഡ്രിയയുടെ ജനനം. താരത്തിന് ഇപ്പോള്‍ 38 വയസ്സുണ്ട്

ജോയൽ മാത്യൂസ്

Recent Posts

അത് അവന്‍മാരുടെ വീട്ടില്‍ കൊണ്ടുവെച്ചാല്‍ മതി; ‘അമ്മ’ സംഘടനയ്ക്കു വേണ്ടി സുരേഷ് ഗോപി (വീഡിയോ)

താരസംഘടനയായ 'അമ്മ'യെ എ.എം.എം.എ എന്ന് വിളിക്കുന്നവരെ വിമര്‍ശിച്ച്…

16 hours ago

രണ്ട് വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടാകും: അഹാന

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…

22 hours ago

അപൂര്‍വ രോഗം ബാധിച്ചു, മുടികള്‍ കൊഴിഞ്ഞു; തുറന്ന് പറഞ്ഞ് ഷോണ്‍ റോമി

ചുരുക്കം കഥാപാത്രങ്ങളിലൂടെ തന്നെ മലയാള സിനിമയില്‍ തന്റെ…

22 hours ago

അഹങ്കാരം കൂടിയ സമയത്താണ് ആ സിനിമ ഒഴിവാക്കിയത്, അത് കാനിലും എത്തി: വിന്‍സി

പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…

22 hours ago

എഐ ഉപയോഗിച്ച് കാവ്യയെ മോശമായി ചിത്രീകരിക്കുന്നു; വിമര്‍ശനം

മലയാളി തനിമയുള്ള കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയ…

23 hours ago