ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര.
പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.
ഇപ്പോള്‍ പാപ്പരാസികളെക്കുറിച്ചും അവരുടെ ക്യാമറ ആഗിളിനെക്കുറിച്ചും പറയുകയാണ് താരം. കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ ക്യാമറ വെക്കുന്ന ആംഗിള്‍, അതിപ്പോള്‍ നോര്‍മല്‍ വസ്ത്രം ധരിച്ച് വരുന്ന ആളാണെങ്കിലും, വെക്കുന്നത് ബുദ്ധിമുട്ടാണ്. എന്റെ കാര്യം മാത്രമല്ല. മറ്റൊരാളുടെ വീഡിയോ മോശമായി കമന്റ് കാണുമ്പോഴും ബുദ്ധിമുട്ട് തോന്നാറുണ്ടെന്നും താരം പറയുന്നു. പാപ്പരാസികള്‍ക്ക് നിയന്ത്രണം വേണം. പരിധി വേണം. നോര്‍മല്‍ വീഡിയോ എടുക്കുകയാണെങ്കില്‍ പ്രശ്‌നമില്ല. ഇതുപക്ഷെ അത്തരമൊരു ആംഗിളില്‍ തന്നെ എടുക്കുന്നതാണ്. ഒരിക്കല്‍ ഞാന്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്കിത് ആകാശത്തു നിന്നും എടുക്കാതെ താഴെ നിന്നും എടുത്തൂടേ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട് എന്നും താരം പറയുന്നു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രായാ വാര്യര്‍.…
ആരാധകര്‍ക്കായി യാത്രാ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന…
മനംമയക്കും ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി. ഇന്‍സ്റ്റഗ്രാമിലാണ്…
സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…