Categories: latest news

ഒറ്റ സ്‌ട്രെച്ചില്‍ പ്രസവിച്ച് തീര്‍ക്കണം: ആലീസ് ക്രിസ്റ്റി

സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ് ക്രിസ്റ്റി. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ വിശേഷങ്ങളും മേക് ഓവര്‍ വീഡിയോകളും ഷൂട്ടിംഗ് ലൊക്കേഷനിലെ വിശേഷങ്ങളുമെല്ലാം ഒന്നിന് പിറകെ ഒന്നായി അലീസ് തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുമുണ്ട്.

ഇപ്പോള്‍ കുഞ്ഞുങ്ങള്‍ വേണ്ടേ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് താരം. കുറഞ്ഞത് മൂന്ന് കുഞ്ഞുങ്ങള്‍ എങ്കിലും വേണമെന്നാണ് ആ?ഗ്രഹമെന്നും അപ്പനും അമ്മയുമാകാനായി മാനസീകമായി തങ്ങള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നുമാണ് താരം പറയുന്നത്.

ഇരട്ട കുട്ടികള്‍ പിറക്കാന്‍ പ്രാര്‍ത്ഥനയിലാണെന്നും ആലീസ് പറയുന്നു. അ!ഞ്ച് മക്കള്‍ വേണമെന്ന് ആ?ഗ്രഹമുണ്ട്. കുറഞ്ഞത് മൂന്നെങ്കിലും. കാരണം കല്യാണമോ അത്തരത്തിലുള്ള വിശേഷങ്ങളോ വന്നാല്‍ മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാമായി വലിയൊരു കുടുംബം വേണമെന്നാണ് ആ?ഗ്രഹം. ഇത്രയും കുട്ടികള്‍ വേണമെന്നുള്ളതുകൊണ്ട് പരിപാടികള്‍ തുടങ്ങി കഴിഞ്ഞാല്‍ പിന്നെ നിര്‍ത്തത്തില്ല. വെച്ചടി വെച്ചടി കേറ്റമായിരിക്കും ഒരുമിച്ച്. ഒറ്റ സ്‌ട്രെച്ചിലായിരിക്കും. ആ ഒരു സെട്രെച്ചിലേക്ക് എത്താനുള്ള സമയമാണ് ഞങ്ങള്‍ എടുത്തുകൊണ്ടിരിക്കുന്നത് എന്നും ആലീസ് പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി വിമല രാമന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്‍.…

8 hours ago

കിടിലന്‍ പോസുമായി അനു മോള്‍

കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍.…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി അപര്‍ണ തോമസ്

ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

8 hours ago

ബ്ലാക്കില്‍ സ്‌റ്റൈലിഷ് ലുക്കുമായി കീര്‍ത്തി സുരേഷ്

ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി…

8 hours ago

മനോഹരിയായി അനു സിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനു സിത്താര.…

8 hours ago