മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. സിനിമകളിലൂടെയും സ്റ്റേജിലും താരം മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
അത്ഭുതദ്വീപ് എന്ന സിനിയാണ് ഗിന്നസ് പക്രുവിന് വലിയ ബ്രേക്ക് നല്‍കിയത്. പൊക്കമില്ലാതിരുന്നിട്ടും അതിലൂടെ നായകന്റെ തുല്യ പ്രധാന്യമുള്ള വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു.
ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും പറയുകയാണ് താരം. ഭാര്യയാണ് തന്നെ വിവാഹം കഴിക്കട്ടേ എന്ന് ചോദിച്ചത്. വീട്ടിലുള്ളവരോട് പറഞ്ഞപ്പോള്‍ ഇത് തമാശയല്ല സീരിയസാണെങ്കില്‍ നോക്കി ആലോചിച്ച് വേണം എന്നൊക്കെ പറഞ്ഞു. ആലോചിക്കണം അല്ലാതെ പിന്നീട് അതൊരു ബുദ്ധിമുട്ടാകരുത് എന്നൊക്കെ പറഞ്ഞ് ഉപദേശിച്ച് പലരും പുള്ളിക്കാരിയെ തീരുമാനത്തില്‍ നിന്നും പിന്മാറ്റാനും ശ്രമിച്ചിരുന്നു. അങ്ങനെ പെണ്‍കുട്ടിക്ക് താല്‍പര്യമാണെന്ന് അറിഞ്ഞപ്പോള്‍. കാര്യമായിട്ടുള്ളതാണെങ്കില്‍ പോയി കണ്ടേക്കാമെന്ന് ഞാനും വിചാരിച്ചു. അങ്ങനെ പോയി കണ്ടു. പിന്നെ പെട്ടന്ന് തന്നെ ഞങ്ങളുടെ കല്യാണം നടക്കുകയായിരുന്നു എന്നാണ് ഗിന്നസ് പക്രു പറയുന്നത്.
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സുരഭി ലക്ഷ്മി.…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക ഇന്‍സ്റ്റഗ്രാമിലാണ്…