പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍ എന്ന തമിഴ് സിനിമയില്‍ ബാലനടിയായി അഭിനയിച്ചാണ് മീന തന്റെ ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകന്‍.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. പിന്നാലെ കുഞ്ഞും ജനിച്ചു. എന്നാല്‍ ഇടവേളകളില്‍ എല്ലാം മീന സിനിമയില്‍ അഭിനയിച്ചിരുന്നു. പക്ഷേ അതിലിടയ്ക്കാണ് മീനയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്.
ഇപ്പോള്‍ തനിക്ക് കൂടെ അഭനയിച്ച നടന്മാരോട് പ്രണയം തോന്നിയിട്ടില്ലെന്ന് പറയുകയാണ് താരം. താന്‍ ആദ്യം തെലുങ്കില്‍ നായികയായി അഭിനയിക്കുമ്പോള്‍ 15 വയസായിരുന്നു പ്രായം. ചിരഞ്ജീവി, നാഗാര്‍ജുന, വെങ്കിടേഷ് തുടങ്ങിയ നടന്മാര്‍ക്കൊപ്പം അഭിനയിക്കുമ്പോഴും എനിക്ക് വലിയ പ്രായമില്ല. വളരെ ചെറുപ്പത്തിലാണ് അവരുടെ കൂടെ അഭിനയിച്ചത്. എല്ലാവരോടും ചാടിക്കയറി സംസാരിക്കുന്ന ആളുമായിരുന്നില്ല. പിന്നെ നടന്‍ മോഹന്‍ ബാബുവുമായി നല്ല സൗഹൃദമായിരുന്നു. പക്ഷേ അദ്ദേഹം എത്ര രസകരമായി സംസാരിച്ചാലും ഭയപ്പെടുത്തുന്നത് പോലെയാണ് സംസാരിക്കുക…’ പിന്നെ എങ്ങനെയാണ് അവരുമായി പ്രണയത്തിലാവുക എന്നാണ് താരം ചോദിക്കുന്നത്.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്ലാല്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്വതി തിരുവോത്ത്.…
പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് വിശാല്. ഒരുപിടി…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്.…