നാടന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‌സിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. സോഷ്യല്‍…
ഗ്ലാമറസ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. മലയാളത്തിലെ പുതുമുഖ നായികമാരിൽ മുൻനിരയിൽ തന്നെയുള്ള…
വിന്റര്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍ അനില്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍.…
നീല നിറത്തിലുള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും…
അജിത്ത് നായകനായി എത്തുന്ന വിടാമുയര്‍ച്ചി എന്ന ചിത്രത്തിനെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മാതാക്കള്‍ രംഗത്ത്. ലൈക പ്രൊഡക്ഷണ്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇവര്‍ക്കെതിരെ പ്രമുഖ നിര്‍മ്മാതാക്കളായ പാരാമൗണ്ട്…
സിനിമ നടിയായും വ്‌ളോഗറായും ആരാധകര്‍ക്കും മുന്നില്‍ തിളങ്ങി നിന്ന താരമാണ് ശില്‍പ ബാല. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി താരം എല്ലാത്തില്‍ നിന്നും അവധി എടുത്തിരിക്കുകയാണ്. ഇപ്പോള്‍…
സിനിമാ ജീവിതത്തിലേക്കുള്ള തിരിച്ചുവരവില്‍ മലയാളത്തിലും പിന്നാലെ തമിഴിലേക്കും ചേക്കേറി വലിയ പ്രേക്ഷക പ്രശംസ നേടിയിരിക്കുകയാണ് മഞ്ജുവാര്യര്‍. ഇതിനകം നാല് തമിഴ് സിനിമകളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. തമിഴിലെ…
ബേസില്‍ ജോസഫ്, നസ്രിയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂക്ഷ്മദര്‍ശനിയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. നവംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം ആകെ 41.30 കോടി കളക്ഷന്‍…
സിനിമ റിവ്യൂകള്‍ തടയണമെന്നാവശ്യപ്പെട്ട് തമിഴ് സിനിമേ നിര്‍മാതാക്കള്‍ ഹൈക്കോടതി സമീപിച്ചു. സിനിമ റിവ്യൂകള്‍ സിനിമയെ തകര്‍ക്കുന്നു എന്ന് കാണിച്ചാണ് നിര്‍മ്മാതാക്കളുടെ സംഘടന മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.…