Month: December 2024

ശോഭിത വിവാഹശേഷവും അഭിനയം തുടരും; തുറന്ന് പറഞ്ഞ് നാഗചൈതന്യ

ശോഭിതയുമായുള്ള പ്രണയത്തെക്കുറിച്ചും അതിനുശേഷമുള്ള തീരുമാനത്തെക്കുറിച്ചും പങ്കുവെച്ച് നടന്‍ നാഗചൈതന്യ. വിവാഹ ശേഷവും സജീവമായി ശോഭിത അഭിനേരംഗത്ത് ഉണ്ടാകുമെന്നാണ് ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആരാധകര്‍ക്ക്…

10 months ago

ഛത്രപതി ശിവാജി മഹാരാജയായി റിഷഭ് ഷെട്ടി; റിലീസ് തീയതി പുറത്ത്

1670 കളില്‍ ഇന്ത്യന്‍ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവാജി മഹാരാജയുടെ വേഷം ചെയ്യാനൊരുങ്ങി റിഷഭ് ഷെട്ടി. ആരാധകരെ ഏറെ ആവേശനത്തിലാക്കി കൊണ്ടാണ് കന്നട നടനും സംവിധായകനുമായ റിഷഭ് ഷെട്ടി…

10 months ago

മമ്മൂട്ടി മാത്രമല്ല മെയിന്‍, മോഹന്‍ലാലിനും മുഴുനീള റോള്‍; വെളിപ്പെടുത്തി മഹേഷ് നാരായണന്‍

മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ്‌സും വലിയ ആവേശത്തോടെയാണ് സിനിമാ ആരാധകര്‍…

10 months ago

ജനപ്രീതിയില്‍ വിജയിയെ പിന്തള്ളി പ്രഭാസ് ഒന്നാംസ്ഥാനത്ത്

ജനപ്രീതിയില്‍ മുന്നിലുള്ള നടന്മാരുടെ പട്ടികയില്‍ വിജയ് പിന്തള്ളി തെന്നിന്ത്യന്‍ താരം പ്രഭാസ് ഒന്നാംസ്ഥാനത്ത്. ഒക്ടോബര്‍ മാസത്തെ ജനപ്രീതി ലിസ്റ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നാളുകള്‍ക്ക് മുന്‍പ് പതിവായി…

10 months ago

കങ്കുവ തകര്‍ന്നടിഞ്ഞതില്‍ ജ്യോതികയ്ക്ക് നേരെ വലിയ വിമര്‍ശനം

സൂര്യ പ്രധാന വേഷത്തില്‍ എത്തിയ സിനിമയായ കങ്കുവ പരാജയപ്പെട്ടതില്‍ ജ്യോതികയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനം. ഒരു അഭിമുഖത്തില്‍ സൂര്യയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നത് താനാണെന്ന് ജ്യോതിക പറഞ്ഞിരുന്നു. ഇതാണ്…

10 months ago

സഹതാരത്തെ വഴിയില്‍ ഇറക്കി വിട്ടിട്ടുണ്ട്, മമ്മൂട്ടി ദൈവമൊന്നും അല്ലല്ലോ; രൂക്ഷ പ്രതികരണവുമായി ഫിറോസ് ഖാന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ മത്സരാര്‍ഥിയായിരുന്നു ഫിറോസ് ഖാന്‍. ടെലിവിഷന്‍ മേഖലയില്‍ സുപരിചിതനായ ഫിറോസ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍താരം മമ്മൂട്ടിക്കെതിരെ ഫിറോസ് ഖാന്‍ നടത്തിയ…

10 months ago

പേളി മാണി വളരെ മോശമായാണ് ഫോണില്‍ സംസാരിച്ചത്; തുറന്നടിച്ച് നടി മെറീന മൈക്കിള്‍

നടിയും അവതാരകയുമായ പേളി മാണിക്കെതിരെ നടി മെറീന മൈക്കിള്‍ കുരിശിങ്കല്‍. ഒരു ചാനല്‍ ഷോയ്ക്ക് താനാണ് അതിഥിയായി വരുന്നതെന്ന് അറിഞ്ഞപ്പോള്‍ അതുവരെ ആങ്കറിങ് ചെയ്തിരുന്ന അവതാരക അതില്‍…

10 months ago

ക്രിസ്ത്യന്‍ വധുവായി അഹാന; കല്യാണമായോ എന്ന് ആരാധകര്‍ !

ബ്രൈഡല്‍ ലുക്കില്‍ നടി അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് തന്റെ പുതിയ ബ്രൈഡല്‍ ഫോട്ടോഷൂട്ട് അഹാന പങ്കുവെച്ചിരിക്കുന്നത്. ക്രിസ്ത്യന്‍ വധുവിന്റെ ലുക്കിലാണ് താരത്തെ കാണുന്നത്. ലൈറ്റ് ഷെയ്ഡ് നിറത്തിലുള്ള…

10 months ago

അതീവ ഗ്ലാമറസ് പോസുമായി സംയുക്ത

അതീവ ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്.…

10 months ago

ബ്ലാക്ക് ആന്റ് വൈറ്റ് ലുക്കുമായി നവ്യ

ആരാധകര്‍ക്കായി ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ…

10 months ago