തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി ശോഭന അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇടക്കാലത്ത് പൂര്‍ണമായും നൃത്തത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും സിനമിയില്‍ അഭിനയിക്കുന്നുണ്ട്.
ഇപ്പോള്‍ തനിക്ക് വന്ന അവസരങ്ങളെക്കുറിച്ചും അത് ഒഴിവാക്കിയതിനെക്കുറിച്ചും പറയുകയാണ് താരം. കരകാട്ടക്കാരന്‍ തനിക്ക് വന്ന സിനിമയായിരുന്നു. പക്ഷെ താന്‍ ആ സിനിമ ചെയ്തില്ലെന്ന് ശോഭന നിരാശയോടെ പറഞ്ഞു. ദൃശ്യവും എനിക്ക് വന്ന സിനിമയാണ്. സ്‌ക്രിപ്റ്റ് വരെ അയച്ചിരുന്നു. പക്ഷെ ഞാന്‍ ചെയ്തില്ല. കാരണം ആ സമയത്ത് ഞാന്‍ വിനീത് ശ്രീനിവാസന്റെ സിനിമ ചെയ്യുന്നുണ്ടായിരുന്നു എന്നും താരം പറയുന്നു.
നടന്‍ മമ്മൂട്ടി കൊച്ചിയില്‍ തിരിച്ചെത്തുക മേയ് പകുതിയോടെ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
കോമഡിയിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ടിനി…
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍.…
ഭാഷാ വ്യത്യാസമില്ലാതെ ഏല്ലാവര്‍ക്കും ഏറെ പ്രിയങ്കരിയായ താരമാണ്…