Categories: latest news

ആദ്യ ദിവസം തന്നെ ധനുഷ് തന്നോട് ദേഷ്യപ്പെട്ടു: ദിവ്യ പിളള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ദിവ്യ പിള്ള. 2015 ല്‍ ഫഹദ് ഫാസില്‍ ചിത്രം അയാള്‍ ഞാനല്ലയിലൂടെയാണ് ദിവ്യ അഭിനയ രംഗത്തേക്ക് എത്തിയത്. ടോവിനോയ്‌ക്കൊപ്പമുള്ള കള എന്ന ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

നടികര്‍ ആണ് മലയാളത്തില്‍ അവസാനമായി ദിവ്യയുടേതായി പുറത്തിറങ്ങിയ സിനിമ. തമിഴില്‍ അടുത്തിടെ ദിവ്യ ചെയ്തത് രായന്‍ എന്ന സിനിമയാണ്. ധനുഷാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ ധനുഷിനോടൊപ്പമുള്ള അനുഭവം പറയുകയാണ് താരം. സെറ്റില്‍ ആദ്യ ദിവസം തന്നെ ധനുഷ് തന്നോട് ദേഷ്യപ്പെട്ടു.
രായന്റെ ഷൂട്ടിന് ലൊക്കേഷനില്‍ എത്താന്‍ !ഞാന്‍ രണ്ട് മണിക്കൂര്‍ ലേറ്റായി. കാരണം സെറ്റിലെ കാര്യങ്ങള്‍ നോക്കുന്നവരുടെ കമ്യൂണിക്കേഷന്‍ പ്രോബ്ലം കൊണ്ടാണ്. ആദ്യ ദിവസമാണ് ഞാന്‍ രണ്ട് മണിക്കൂര്‍ ലേറ്റായത്. മീറ്റിങിന്റെ സമയത്തൊക്കെ നല്ലരീതിയിലാണ് സംസാരിച്ചിരുന്നത്. എന്നാല്‍ ഞാന്‍ സെറ്റില്‍ ലേറ്റായി വന്നപ്പോള്‍… കണ്ടയുടന്‍ ‘യു ആര്‍ ലേറ്റ്’ എന്ന് ദേഷ്യത്തോടെ പറയുന്ന ധനുഷിനെയാണ് കണ്ടത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ ഗ്ലാമറസായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാമ്…

35 minutes ago

മനോഹരിയായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാമ്…

38 minutes ago

പുഞ്ചിരിയഴകുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago

അടിപൊളി പോസുമായി രജിഷ വിജയന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍.…

24 hours ago

സാരിയില്‍ അടിപൊളിയായി നിഖില

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

24 hours ago

ഗ്ലാമറസ് പോസുമായി അനാര്‍ക്കലി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

24 hours ago