Categories: latest news

ബീച്ചില്‍ അടിച്ച് പൊളിച്ച് ദില്‍ഷ

ബീച്ചില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ദില്‍ഷ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബിഗ്‌ബോസ് സീസണ്‍ ഫോറിന്റെ വിന്നറായി ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു.

നല്ല ഡാന്‍സര്‍ എന്നതിലുപരി ഒരു ഗായിക കൂടിയാണ് ദില്‍ഷ. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്

ജോയൽ മാത്യൂസ്

Recent Posts

സത്യത്തെ മറയ്ക്കാനോ തടയാനോ കഴിയില്ല; ഫിറോസ് ഖാന്‍

വളരെ അധികം വ?ര്‍ഷങ്ങളായി മിനിസ്‌ക്രീനിലും ബി?ഗ് സ്‌ക്രീനിലും…

3 hours ago

സൂര്യ തനിക്ക് നല്‍കുന്ന ബഹുമാനവും സ്പേസുമാണ് ഏറെ ഇഷ്ടം;ജ്യോതിക പറഞ്ഞത്

മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…

4 hours ago

ഉണ്ണിയുടെ പിആര്‍ ടീം ആസൂത്രിതമായി തനിക്കെതിരെ പ്രചാരണം നടത്തുന്നു; അഭിലാഷ് പിള്ള

സുമതി വളവ് എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാ?ദം…

4 hours ago

മക്കള്‍ക്കൊപ്പമുണ്ടാകണം എന്നതാണ് തീരുമാനം

നയന്‍താരയെക്കുറിച്ച് സംസാരിച്ച് ഭര്‍ത്താവ് വിഘ്‌നേശ് ശിവന്‍. നയന്‍താരയ്‌ക്കൊപ്പം…

4 hours ago

ബ്ലാക്ക് ആന്റ് വൈറ്റ് ലുക്കുമായി നിമിഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗംഭീര ലുക്കുമായി ഐശ്വര്യ ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…

4 hours ago