മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് എന്ന പൈങ്കിളി മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളായി മാറുന്നത്. പരമ്പരയില്‍ ശ്രുതിയുടെ കഥാപാത്രത്തിന്റെ പേരാണ് പൈങ്കിളി.
അശ്വതി ശ്രീകാന്ത് മുതല്‍ റാഫി, ശ്രുതി രജനീകാന്ത്, സബീറ്റ, അര്‍ജുന്‍ സോമശേഖര്‍, അമല്‍രാജ് ദേവ് തുടങ്ങിയ നിരഴവധി താരങ്ങളാണ് ചക്കപ്പഴത്തില്‍ അഭിനയിച്ചത്.
ഇപ്പോള്‍ തന്റെ ഡിപ്രഷനെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഡിപ്രഷന്‍ എന്താണെന്ന് എനിക്കറിയില്ല. പ്രേമനൈരാശ്യം കാരണമല്ല എനിക്ക് ഡിപ്രഷന്‍ വന്നത്. ചൈല്‍ഡ്ഹുഡ് ട്രോമാസ് ഉണ്ടായിരുന്നു. കാലങ്ങളായിട്ട് സപ്രസായിട്ട് വെച്ചിരുന്ന ഇമോഷന്‍ ഒരു തവണ ഹിറ്റ് ചെയ്തപ്പോഴാണ് ഞാന്‍ ഡിപ്രഷനിലേക്ക് പോയത്. എന്റെ അമ്മയ്ക്ക് അനിയനെയാണ് കൂടുതലിഷ്ടം, അതെന്നെ വല്ലാതെ അലട്ടിയിരുന്നു. ഞാന്‍ ചൈല്‍ഡ് ആര്‍ടിസ്റ്റായിരുന്നു. എപ്പോഴും അച്ഛന്റെ കൂടെയായിരുന്നു. അവന്റെ ജനനം കുറച്ച് കോംപ്ലിക്കേറ്റഡായിരുന്നു. എക്‌സ്ട്രാ കെയര്‍ വേണമായിരുന്നു. അതുകൊണ്ടായിരിക്കും അമ്മയും അവനും കൂടുതല്‍ അടുത്തത് അതെനിക്ക് ഇപ്പോഴാണ് മനസിലായത് എന്നുമാണ് താരം പറയുന്നത്.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്.…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ശോഭന. അഭിനേത്രി…
തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ബറോസ് തിയറ്ററുകളില്‍…