തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
താരത്തിന്റെ പുഷ്പ സിനിമ വലിയ ഹിറ്റായിരുന്നു. പുഷ്പ 2 ലും നല്ല വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു. ഇപ്പോള്‍ സാമന്തയ്ക്ക് പിന്നാലെ രശ്മികയും സ്‌കിന്‍ രോഗം ബാധിച്ചു എന്ന വാര്‍ത്തായാണ് പുറത്തു വരുന്നത്. മയോറ്റൈീസ് എന്ന അപൂര്‍വ്വ രോഗമായിരുന്നു സാമന്തയ്ക്ക് വന്നത്. ഇതിന്റെ ചികിത്സയിലായിരുന്നു നടി. എന്നാല്‍ സമാനമായ രീതിയില്‍ രശ്മികയ്ക്കും ചില ത്വക്ക് രോഗങ്ങള്‍ വന്നുവെന്നാണ് പുതിയ വാര്‍ത്ത.
മേക്കപ്പിന് വേണ്ടി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിരവധി രാസവസ്തുക്കള്‍ ചേര്‍ക്കുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. സ്ഥിരമായി മേക്കപ്പ് ധരിക്കുന്ന ആളുകള്‍ക്ക് ചര്‍മ്മത്തില്‍ പതിവായി വീക്കം, തിണര്‍പ്പ്, ചുവപ്പ് നിറം എന്നിങ്ങനെ പലതും ഉണ്ടാകും. അതുപോലെ രശ്മികയ്ക്കും ചിലത് പ്രത്യക്ഷപ്പെട്ടതോടെ നടി ഡെര്‍മറ്റോളജിസ്റ്റിനെ കാണുകയും സമാനമായ രോഗം ഉണ്ടെന്ന് കണ്ടെത്തിയെന്നുമാണ് വിവരം.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…