Categories: latest news

സാമന്തയ്ക്ക് പിന്നാലെ രശ്മികയ്ക്കും അസുഖം

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന. മിക്ക വേദികളും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.

താരത്തിന്റെ പുഷ്പ സിനിമ വലിയ ഹിറ്റായിരുന്നു. പുഷ്പ 2 ലും നല്ല വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു. ഇപ്പോള്‍ സാമന്തയ്ക്ക് പിന്നാലെ രശ്മികയും സ്‌കിന്‍ രോഗം ബാധിച്ചു എന്ന വാര്‍ത്തായാണ് പുറത്തു വരുന്നത്. മയോറ്റൈീസ് എന്ന അപൂര്‍വ്വ രോഗമായിരുന്നു സാമന്തയ്ക്ക് വന്നത്. ഇതിന്റെ ചികിത്സയിലായിരുന്നു നടി. എന്നാല്‍ സമാനമായ രീതിയില്‍ രശ്മികയ്ക്കും ചില ത്വക്ക് രോഗങ്ങള്‍ വന്നുവെന്നാണ് പുതിയ വാര്‍ത്ത.

മേക്കപ്പിന് വേണ്ടി ഉപയോഗിക്കുന്ന സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിരവധി രാസവസ്തുക്കള്‍ ചേര്‍ക്കുന്നതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് സൂചന. സ്ഥിരമായി മേക്കപ്പ് ധരിക്കുന്ന ആളുകള്‍ക്ക് ചര്‍മ്മത്തില്‍ പതിവായി വീക്കം, തിണര്‍പ്പ്, ചുവപ്പ് നിറം എന്നിങ്ങനെ പലതും ഉണ്ടാകും. അതുപോലെ രശ്മികയ്ക്കും ചിലത് പ്രത്യക്ഷപ്പെട്ടതോടെ നടി ഡെര്‍മറ്റോളജിസ്റ്റിനെ കാണുകയും സമാനമായ രോഗം ഉണ്ടെന്ന് കണ്ടെത്തിയെന്നുമാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

വെക്കേഷന്‍ ചിത്രങ്ങളുമായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

38 minutes ago

മൊഞ്ചത്തിപ്പെണ്ണായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

42 minutes ago

സാരിയില്‍ അടിപൊളിയായി അന്ന ബെന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍.…

46 minutes ago

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

21 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

21 hours ago